INVESTIGATIONപത്മരാജന് അനിലയുടെ സുഹൃത്ത് അനീഷിനെ കണ്ണെടുത്താല്‍ കണ്ടുകൂടാ; ബേക്കറിയുടെ പാര്‍ട്ണര്‍ഷിപ്പ് അനീഷ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് തര്‍ക്കവും വാക്കേറ്റവും കയ്യാങ്കളിയും; കാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത് അനീഷെന്ന് കരുതി; കൊല്ലത്തെ അരുംകൊലയില്‍ കുറ്റസമ്മതംമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 11:59 PM IST